Surprise Me!

ക്രോയേഷ്യയോട് അർജന്റീന തോറ്റത് ഈ കാരണം കൊണ്ട് | Oneindia Malayalam

2018-06-22 191 Dailymotion

Sampaoli's bizarre tactics ruined Argentina and it didn't help Messi either <br />ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തട്ടിതടഞ്ഞാണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റ് നേടിയെടുത്തത്. എന്നാല്‍ യോഗ്യത നേടി എന്നതൊഴിച്ചാല്‍ അര്‍ജന്റീനയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ചിലി എന്ന സാധാരണ ടീമിനെ അദ്ഭുത ടീമായി മാറ്റിയ കോച്ചായിരുന്ന യോര്‍ഗെ സാംപോളിയാണ് ഇപ്പോള്‍ അര്‍ജന്റീന പരിശീലകന്‍. <br />#LM10 #ARG #ARGCRO

Buy Now on CodeCanyon